തമിഴ്നാട് സി എം സി ജോസഫ് വിജയ് തന്റെ ഭാര്യ സംഗീതയുമായി ഒന്നിക്കുമോ?

തമിഴ്നാട് സി എം സി ജോസഫ് വിജയ് തന്റെ ഭാര്യ സംഗീതയുമായി ഒന്നിക്കുമോ?

തമിഴ്നാട് സി എം സി ജോസഫ് വിജയ് തന്റെ ഭാര്യ സംഗീതയുമായി ഒന്നിക്കുമോ?

വിവാഹമോചന കേസ് പുരോഗമിക്കവേ ഭാര്യ സംഗീതയുമായുള്ള പ്രശ്നങ്ങൾ അമ്മ ശോഭ ചന്ദ്രശേഖറിന്റെ മധ്യസ്ഥതയിൽ പരിഹരിച്ചെന്നും പിറന്നാൾ ദിനത്തിൽ വിജയിനൊപ്പം സംഗീതയും എത്തുമെന്നുമാണ് ടിവികെ അധികൃതർ സൂചന നൽകിയിരുന്നത്. നിലവിൽ രണ്ടു മക്കൾക്കൊപ്പം ലണ്ടനിലാണ് സംഗീത. വിവാഹമോചനക്കേസുമായി ബന്ധപ്പെട്ട ഹിയറിങ്ങിൽ വിഡിയോ കോൺഫറൻസിങ്ങിലൂടെയാണ് സംഗീതയും വിജയും പങ്കെടുത്തത്.

അതിനിടെ സംഗീത മടങ്ങിയെത്തിയെന്നും റിപ്പോർട്ടുണ്ട്. മക്കളും സംഗീതയും വിജയും ഒരുമിച്ചുള്ള പിറന്നാൾ ആഘോഷമായിരിക്കുമോ നടക്കുകയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. നടി തൃഷയുമായുള്ള ബന്ധം പ്രതിപക്ഷം വിജയ്‌ക്കെതിരെ ആയുധമാക്കുന്നുണ്ട്. അണ്ണാഡിഎംകെ നേതാവ് എ.വി.രാജു നടത്തിയ മോശം പരാമർശങ്ങളുടെ പേരിൽ തൃഷ വക്കീൽ നോട്ടിസയയ്ക്കുന്ന സംഭവം വരെയുണ്ടായി.