ടി വി കെ കേരള ഘടകം കോർഡിനേഷൻ ടീമിലേക്ക് പ്രമുഖ പാർട്ടികളിൽ നിന്നും നേതാക്കൾ എത്തുന്നു.

ടി വി കെ കേരള ഘടകം കോർഡിനേഷൻ ടീമിലേക്ക് പ്രമുഖ പാർട്ടികളിൽ നിന്നും നേതാക്കൾ എത്തുന്നു.

ടി വി കെ കേരള ഘടകം കോർഡിനേഷൻ ടീമിലേക്ക് പ്രമുഖ പാർട്ടികളിൽ നിന്നും നേതാക്കൾ എത്തുന്നു.

കേരളം : ടീവികെ കേരള ഘടകം കമ്മിറ്റിയിലേക്ക് വന്ന നേതാക്കൾ. ശ്രീമതി വിമല (കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി ), 

ശ്രീമതി റാണി (മുൻ മഹിളാ കോൺഗ്രസ്‌ പ്രതിനിധി), ശ്രീമതി ഫ്ലോറൻസ് ആന്റണി (കോൺഗ്രസ്‌ അംഗം ), പാസ്റ്റർ ലാറൻസ് (കമ്മ്യൂണിറ്റി ചാരിറ്റി അംഗം ), ശ്രീ ക്രിസ്പിൻ രാജ് (കോൺഗ്രസ്‌ ). ഇവരെ ടീവികെ കേരള ഘടകം പ്രതിനിധികൾ ആയ എസ് ബി എസ് ബഷീർ, അബ്ദുൽ വാഹിദ്, സുലൈമാൻ ഖനി, അർഷാദ് എന്നിവർ ഷാൾ അണിഞ്ഞും വിജയുടെ ഫോട്ടോ നൽകിയും സ്വീകരിച്ചു.