ടി വി കെ കേരള ഘടകം ഇടുക്കി എറണാകുളം ജില്ലകളിൽ നൂറിൽപരം പുതിയ പ്രവർത്തകർ അംഗത്വമെടുത്തു.

ടി വി കെ കേരള ഘടകം. ഇടുക്കി എറണാകുളം ജില്ലകളിൽ നൂറിൽപരം പുതിയ പ്രവർത്തകർ അംഗത്വമെടുത്തു.

ടി വി കെ കേരള ഘടകം ഇടുക്കി എറണാകുളം ജില്ലകളിൽ നൂറിൽപരം പുതിയ പ്രവർത്തകർ അംഗത്വമെടുത്തു.

എറണാകുളം : ടി വി കെ കേരള ഘടകം ഡോ. സുലൈമാൻ ബഷീറിന്റെ നേതൃത്വത്തിൽ മുൻ ഡിഎംകെ ഇടുക്കി ജില്ലാ സെക്രട്ടറി ജനാർദ്ദനൻ, എറണാകുളം ജില്ല സെക്രട്ടറി ആസിഫ് എന്നിവർ നൂറുകണക്കിന് പ്രവർത്തകരെ ടി വി കെ യിൽ ചേർക്കുകയും തമിഴ്നാട് ചീഫ് മിനിസ്റ്റർ ശ്രീ. ജോസഫ് വിജയുടെ പിറന്നാൾ ആഘോഷിക്കുകയും പാവപ്പെട്ടവർക്കുള്ള സഹായ വിതരണം നടത്തുകയും ചെയ്തു.