ശ്രീ കെ ടി പച്ചയമ്മാൽ തമിഴക വെട്രി ക്കഴകത്തിന്റെ ഡെപ്യൂട്ടി സെക്രട്ടറിയായി നിയമിച്ചു.

ശ്രീ കെ ടി പച്ചയമ്മാൽ തമിഴക വെട്രി ക്കഴകത്തിന്റെ ഡെപ്യൂട്ടി സെക്രട്ടറിയായി നിയമിച്ചു.

ശ്രീ കെ ടി പച്ചയമ്മാൽ തമിഴക വെട്രി ക്കഴകത്തിന്റെ ഡെപ്യൂട്ടി സെക്രട്ടറിയായി നിയമിച്ചു.

കേരളം : ശ്രീ കെ ടി പച്ചയമ്മാൽ തമിഴക വെട്രി ക്കഴകത്തിന്റെ ഡെപ്യൂട്ടി സെക്രട്ടറിയായി നിയമിച്ച വാർത്ത തമിഴക വെട്രി ക്കഴകത്തിന്റെ കേരള ഘടകത്തിന് പ്രതീക്ഷയും താങ്ങുമാകുന്ന ഒന്നാണ്. 

Tvk കേരള ഘടകത്തിന്റെ നേതാക്കളായ ഡോ. ബിജു രമേശ്‌, ഡോ. എസ് ബി എസ് ബഷീർ എന്നിവരുടെ സന്തത സഹചാരിയാണ്  തമിഴകത്തിന്റെ മുൻ ഫോറെസ്റ്റ്കെ മിനിസ്റ്റർ കൂടിയായിരുന്ന കെ ടി പച്ചയമ്മാൽ.

അദ്ദേഹത്തിന് കേരള ഘടകം ഭാരവാഹികൾ ആശംസകൾ അർപ്പിച്ചു.